കൂട്ട് കൂടുന്നോ?

Sunday, December 9, 2012

നാരങ്ങ മിഠായി ....

"നാരങ്ങ നാല്....ചുണ്ടങ്ങ രണ്ട് ....


ആദ്യായി വര്യല്ലെ ...നാരങ്ങ മിഠായി ഓരോന്ന് എടുത്തോ ട്ടോ...

ഇലകള്‍ പച്ച ...പൂക്കള്‍ മഞ്ഞ...

"നാരങ്ങ നാല്....ചുണ്ടങ്ങ രണ്ട് ....
ഇലകള്‍ പച്ച ...പൂക്കള്‍ മഞ്ഞ...
ഞങ്ങളിപ്പോ കളിക്കുന്നേരം .....
ഓടിവരുന്ന പൂച്ചക്കുട്ടിയെ ...പി..ടി ...ച്ചേ ...."



അക്ഷര ലോകത്തിലേക്ക്.....


അമ്മയുടെ കൈ പിടിച്ച് ....
അച്ഛന്‍റെ സമ്മതത്തോടെ ....
അക്ഷര ലോകത്തിലേക്ക്.....
അനുഗ്രഹിച്ചാലും .....